ചിക്കന് ലെഗ് - 5,
കാശ്മീരി മുളക് പൊടി - 1 1/2 ടീസ്പൂണ്‍ ,
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ ,
ഗരം മസാല 1 ടീസ്പൂണ്‍ ,
മഞ്ഞള്‍പൊടി - ഒരു നുള്ള് .
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂണ്‍
,കറി വേപ്പില ,ഉപ്പ് ആവശ്യത്തിന് ;
മസാല കുഴച്ചു വെയ്ക്കാന്‍ നാരങ്ങാ നീര് വേണമെങ്കില്‍ ഉപയോഗിക്കാം ,
(മസാല പൊടികള്‍ എല്ലാം കൂടി ഒന്ന് കുഴച്ചു വെയ്ക്കുക.)
എരിവു കൂട്ടണമെങ്കില്‍ കൂട്ടിക്കോ ..ചിക്കന് കുരുമുളക് ആണ് കൂടുതല്‍ ടേസ്റ്റ് ...
അല്പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു ചിക്കന്‍ ആവിയില്‍ ഒന്ന് പുഴുങ്ങിയതിനു ശേഷം ചിക്കനില്‍ മസാല പുരട്ടി വെച്ചിട്ട് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.കറി വേപ്പില കൂടി വറുത്തിടുക.
ചിക്കന്‍ഫ്രൈ റെഡി.ചിക്കന്‍ പുഴുങ്ങിയതിനു ശേഷം വറത്താല്‍ ചിക്കന്‍ ഉള്‍വശം എല്ലാം നന്നായി വെന്തു കിട്ടും.

No comments:
Post a Comment