1.ചിക്കൻ - 500 ഗ്രാം
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 2 ടി സ്പൂണ്‍
വിന്നാഗിരി - 1 ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 2 ടി സ്പൂണ്‍
വിന്നാഗിരി - 1 ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
2. പച്ചമുളക് മുറിച്ചത് - 6 എണ്ണം
കറിവേപ്പില - 2 തണ്ട്
കറിവേപ്പില - 2 തണ്ട്
3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിനു
4. തേങ്ങ തിരുമ്മിയത് - 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
1)മത് പറഞ്ഞ ചേരുവകള ചേർത്ത് ചിക്കൻ അര മണിക്കൂർ പുരട്ടി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുക്കുക. മൂത്ത് വരുമ്പോൾ പച്ചമുളക് മുറിച്ചതും കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിച്ചു കോരുക.
തിരുമ്മിയ തേങ്ങ ചിക്കൻ പുരട്ടി വെച്ചിരുന്ന പാത്രത്തിൽ ഇട്ടു ഇളക്കി എണ്ണയിൽ വറുത്ത് കോരി ചിക്കന് മേലെ തൂവി ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment